എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

അവൻ പരമകാരുണികനല്ലേ

 റമളാൻ വസന്തം 9


  പ്രശ്നങ്ങളും പ്രയാസങ്ങളുമൊക്കെ വരുമ്പോൾ അതേക്കുറിച്ചങ്ങനെ ഏറെയാലോചിച്ച് പ്രയാസപ്പെടേണ്ടതില്ല. എല്ലാമറിയുന്ന ഒരു നാഥനില്ലേ നമുക്ക്... അവനെ വിളിച്ച് അവനോട് പറയാം. അവൻ സർവ്വശക്തൻ മാത്രമല്ല. പരമകാരുണ്യവാനും കൂടിയല്ലേ. പ്രയാസമനുഭവിക്കുന്നവർക്ക് അഭയമാണവൻ...


റമളാൻ വസന്തം 5.0

✍️ അമീൻ തിരുത്തിയാട്




No comments:

Wikipedia

Search results