റമളാൻ വസന്തം 7.7
ഇസ്‌ലാം....
പെണ്ണിനെ ആദരിച്ച, അവൾക്ക് ജീവിക്കാൻ അവകാശം നൽകിയ മതം...
ജനിച്ച നാട്ടിൽ പെണ്ണിന് ജീവിക്കാൻ അവകാശം നൽകാതെ അപമാനം കൊണ്ട് ജീവനോടെ കുഴിച്ചു മൂടിയ ഒരു സമൂഹത്തോട് "നിങ്ങൾ അങ്ങനെ ചെയ്യരുതേ" എന്ന് വിളിച്ചു പറഞ്ഞ, സ്ത്രീക്ക് എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നൽകിയ മതം...
തന്റെ ഭാര്യയോട് ഏറ്റവും നന്നായ് വർത്തിക്കുന്നവനാണ് ഉത്തമ പുരുഷനെന്ന് അറിയിച്ച മതം...
സ്ത്രീ.. അവൾ ഉമ്മയാണ്... മകളാണ്... ഇണയാണ്...
സ്നേഹിക്കണം... ആദരിക്കണം... ബഹുമാനിക്കണം....
✍️ അമീൻ തിരുത്തിയാട്
No comments:
Post a Comment