തീർച്ചയായും ദൈവ സ്മരണ ഒന്ന് കൊണ്ട് മാത്രമാകുന്നു മനസ്സുകൾ ശാന്തിയടയുന്നത്...
റമളാനാണ് വന്നെത്തിയത്...
വീടും പരിസരവും വൃത്തിയാക്കാൻ തിരക്ക് കാണിക്കുന്ന നമ്മൾ മനസ്സും ഹൃദയവും ശുദ്ധമാക്കാൻ ശ്രദ്ധിക്കാറുണ്ടോ....?
പശ്ചാതപിച്ച് പാപമകറ്റാനും പുണ്യങ്ങൾ ചെയ്തു കൂട്ടാനും നമുക്ക് തയ്യാറാവാം....
അഹ്‌ലൻ റമളാൻ...
*റമളാൻ വസന്തം 3.0*
Post a Comment
No comments:
Post a Comment