എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

റമളാൻ വസന്തം 7.4

 റമളാൻ വസന്തം 7.4


إِنَّمَا أَمْوَالُكُم وَأَوْلَادُكُم فِتْنَ


  സ്വത്തും സന്താനങ്ങളും പരീക്ഷണമാണെന്ന് ഖുർആനിക വാഖ്യം...


  ആധുനികതയുടെ ഈ ആഡംബര ലോകത്ത് റബ്ബിന്റെ പരീക്ഷണങ്ങളിൽ പരാജയപ്പെടുന്നവരായി നമ്മളും നമ്മുടെ മക്കളും മാറിപോകുന്നുവോ..❓


പുനർ വിചിന്തനത്തിനുള്ള ഒരവസരമായി ഈ റമളാനെ മാറ്റാൻ നമുക്കാവണം....


✍️ അമീൻ തിരുത്തിയാട്

No comments:

Wikipedia

Search results