എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

ത്യാഗത്തിന്റെ ബലി പെരുന്നാൾ...



കാതിൽ തൽബിയത്തിന്റെ മാറ്റൊലികളില്ലാതെ ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ബലി പെരുന്നാൾ സമാഗതമായി.
 ഖലീലുല്ലാഹി ഇബ്രാഹിം(അ)ന്റെയും മകൻ ഇസ്മാഈൽ(അ)ന്റെയും ത്യാഗോജ്വലമായ ഓർമ്മകൾ അയവിറക്കിക്കൊണ്ട് നമുക്കീ പെരുന്നാൾ ദിനത്തിൽ ആശസകൾ നേരാം...

നന്മ നിറഞ്ഞ ആശംസകൾ നേർന്നു കൊണ്ട് നമുക്കാഘോഷിക്കാം...

ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ...

_اللّٰه أكبر اللّٰه أكبر اللّٰه أكبر_
_لاإلٰه إلاّ اللّٰه، اللّٰه أكبر_
_اللّٰه أكبر وللّٰه الحمد..._

       _*🌙عيد مبــــــــــــــــــــارك🌙*_

تقبل الله منا ومنكم.....


No comments:

Wikipedia

Search results