എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

വല്ലാത്തൊരു ദിനം...


 سالت الدموع من عيني في ليلة الأخيرة لما عرفت عن تحطم طائرة في كريبور... وتألمت قلبي وزادت دموعي لمّا سمعت موت أزم محمد، وهو طفل صغير يبلغ من العمر سنة واحدة... 


കഴിഞ്ഞ രാത്രിയിൽ കരിപൂരിൽ നടന്ന വിമാനാപകടത്തെക്കുറിച്ച് അറിഞ്ഞപ്പോൾ എന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി ... ഒരു വയസുകാരൻ അസം മുഹമ്മദിന്റെ മരണ വാർത്ത കേട്ടപ്പോൾ എന്റെ ഹൃദയം വേദനിക്കുകയും കണ്ണുനീർ വർദ്ധിക്കുകയും ചെയ്തു...എന്തോ അവൻ എന്നെ അത്ര മാത്രം സ്വാധീനിച്ചിരുന്നു... ആ രാത്രിയിലായിരുന്നു ഞാൻ ആ കുഞ്ഞിനെ നാടോ പേരോ അറിയാത്ത അവന്റെയൊരു ബന്ധു മുഖേനെ പരിചയപ്പെട്ടത്. അവന്റെ കുസൃതികൾ ആസ്വദിക്കാനായി കാത്തിരുന്ന സഹോദരങ്ങളെയും ബന്ധുക്കളെയുമെല്ലാം ബാക്കിയാക്കി അവൻ നിഷ്കളങ്കമായ ഹൃദയവുമായി ഈ ലോകത്തോട് വിട പറഞ്ഞു. കൂടെ അവന്റെ മാതാവും. 

ഇരുവരെയും സ്വർഗത്തിൽ പ്രവേശിപ്പിക്കണേ നാഥാ... ഞങ്ങളുടെ നാടിനെയും നാട്ടുകാരെയും നിന്റെ പരീക്ഷണങ്ങളിൽ വിജയിപ്പിക്കണേ നാഥാ... 


Tears welled up in my eyes when I knew of the plane crash in Karipur at last night... My heart ached and tears welled up when I heard the news of the death of an old man, Assam Mohammad ... That night I met the baby through his cousin. He said goodbye to this world with an innocent heart, leaving behind all his brothers and relatives who were waiting to enjoy his deeds, With his mother.

Allaah... (Lord), let both of you enter heaven... Allaah... (Lord), let our country and our people succeed in your trials...

#karipoor #flightcrash 


No comments:

Wikipedia

Search results