റമളാൻ വസന്തം 2
പ്രാർത്ഥനകളുടെ കാലമാണ് റമളാൻ. നമുക്ക് കിട്ടേണ്ടതും മറ്റുള്ളവർക്ക് ലഭിക്കേണ്ടതുമായ ഒരുപാട് കാര്യങ്ങളുണ്ട്. അതിനായിരിക്കണം നമ്മുടെ പ്രാർത്ഥനയധികവും.
നാഥനുമായി നാമേറ്റവും അടുക്കുന്ന സമയമാണല്ലോ സുജൂദ്. റമളാനാണെങ്കിൽ സുജൂദ് അധികരിപ്പിക്കേണ്ട മാസവും. സുജൂദിൽ കിടന്ന് കണ്ണീരൊഴുക്കി പ്രാർത്ഥിക്കാൻ നമുക്കാവണം. അങ്ങിനെ ഇറ്റി വീഴുന്ന ഓരോ തുള്ളിയും പ്രതീക്ഷകളാണ്, ഹൃദയ താളങ്ങളാണ്. ആ പ്രതീക്ഷകളോടെ ജീവിക്കാൻ നമുക്കാവേണ്ടതുണ്ട്....
റമളാൻ വസന്തം 4.0
No comments:
Post a Comment