റമളാൻ വസന്തം 6
പുണ്യങ്ങൾ നിറഞ്ഞ വ്രത വിശുദ്ധിയുടെ നാളുകളിലാണല്ലേ... ലോക നാഥൻ ഏറെ ഇഷ്ടപ്പെടുന്നൊരാരാധനാ കർമം. നോമ്പെടുക്കുന്നവന് നാഥൻ വാഗ്ദാനം ചെയ്യുന്ന പ്രതിഫലങ്ങളോ, അളവറ്റതും...
പ്രഭാതം മുതൽ പ്രദോഷം വരെ പട്ടിണി കിടക്കൽ മാത്രമല്ല നോമ്പ്. തികഞ്ഞ വിശ്വാസത്തോടെ, പ്രതിഫലം കാംക്ഷിച്ച് നോമ്പെടുക്കണം. അപ്പോഴാണ് നോമ്പിന്റെ പൂർണമായ പ്രതിഫലം ലഭിക്കുന്നത്.
അനുഷ്ഠിക്കുന്ന നോമ്പിന്റെ പ്രതിഫലം പൂർണമായി നേടുന്നവരായ് നാം മാറണം
✍️ അമീൻ തിരുത്തിയാട്
റമളാൻ വസന്തം 5.0
1 comment:
👏👏👏
Post a Comment