തീർച്ചയായും ദൈവ സ്മരണ ഒന്ന് കൊണ്ട് മാത്രമാകുന്നു മനസ്സുകൾ ശാന്തിയടയുന്നത്...
റമളാൻ വസന്തം 7.6
وقولوا قولا سديدا....
പടച്ചവനോട് തേടുന്നതോടൊപ്പം പടപ്പുകളോടുള്ള ചില ബാധ്യതകൾ കൂടെയുണ്ട്...
സഹജീവികളോടുള്ള മാന്യമായ സംസാരം അതിൽ നിന്നുള്ളതാണ്...
✍️ അമീൻ തിരുത്തിയാട്
Post a Comment
No comments:
Post a Comment