റമളാൻ വസന്തം 1
പുതിയൊരു വസന്തകാലം കൂടെ നമ്മിലേക്കെത്തിയിരിക്കുന്നു. വസന്തത്തേ നന്നായ് ഇഷ്ടപ്പെടുയുന്നവരാണ് നാം. കഴിഞ്ഞു പോയ വസന്ത കാലത്തെ ഉപയോഗപ്പെടുത്തിയതിലുപരി വന്നെത്തിയതിനെ ഉപയോഗപ്പെടുത്താൻ നമുക്കാവണം. ആരംഭിക്കുന്നതേയുള്ളൂ... അവസാനം വരെ പൂർണമായും വസന്തത്തെ പുൽകാൻ സാധിക്കണം.
ഈ വസന്ത കാലത്തെ പുണ്യം നിറഞ്ഞ ദിന രാത്രങ്ങളെ ഏറ്റവും നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ ഒരുങ്ങിയിരിക്കുക... അതിനായ് പരിശ്രമിക്കുക...
റമളാൻ വസന്തം 5.0
✍️ അമീൻ തിരുത്തിയാട്
![]() |
No comments:
Post a Comment