റമളാൻ വസന്തം 7.21
ٱدۡعُونِیۤ أَسۡتَجِبۡ لَكُمۡۚ
[Surah Ghāfir: 60]
നിങ്ങളെന്നോട് ചോദിക്കൂ....
ഞാൻ നിങ്ങൾക്ക് നൽകാമെന്ന റബ്ബിന്റെ വാഗ്ദാനമുള്ളപ്പോൾ നാമെന്തിന് ചോദിക്കാൻ മടിക്കണം...!
കൈകൾ റബ്ബിലേക്ക് ഉയരട്ടെ....
കരഞ്ഞു കലങ്ങിയ കണ്ണുകൾ റബ്ബിനോട് തേടട്ടെ....
✍️ അമീൻ തിരുത്തിയാട്
No comments:
Post a Comment