തീർച്ചയായും ദൈവ സ്മരണ ഒന്ന് കൊണ്ട് മാത്രമാകുന്നു മനസ്സുകൾ ശാന്തിയടയുന്നത്...
റമളാൻ വസന്തം 7.18
{ إِنَّ لِلۡمُتَّقِینَ مَفَازًا }
തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ക്ക് വിജയമുണ്ട്.
[Surah An-Nabaʾ: 31]
തഖ് വയാണ് പരലോക വിജയത്തിന്റെ നിദാനം...
അതുള്ളവൻ വിജയിക്കപ്പെട്ടു...
✍️ അമീൻ തിരുത്തിയാട്
Post a Comment
No comments:
Post a Comment