കണ്ണിൽ നിന്ന് മറഞ്ഞാലും ഓർമ്മകളിൽ ജീവിക്കുന്നതാണ് സൗഹൃദം എന്ന് തെളിയിച്ചവരാണ് എന്റെ സുഹൃത്തുക്കൾ
നേരിൽ കണ്ടിട്ട് ഒരുപാടായെങ്കിലും ഇടക്കെങ്കിലും സൗഹൃദം പുതുക്കുന്ന ഒരുപാട് സുഹൃത്തുക്കൾ ഇന്നെനിക്കുണ്ട്.
കണ്ണകന്നാലും ഖൽബ് അകലൂല എന്ന് പറയുന്നത് വെറുതെയൊന്നുമല്ല.
ഒരു പുഞ്ചിരി കൊണ്ടോ ഒരു മെസ്സേജ് കൊണ്ടോ അല്ല.. അതിലുപരിയായി പലതു കൊണ്ടും സൗഹൃദം പുതുക്കുന്ന സ്നേഹം നൽകുന്ന ഒരുപാട് സുഹൃത്തുക്കൾ....
എന്തിനും ഏതിനും കൂടെ നിൽക്കുന്നവർ... ഒരു വിഷമം വന്നാൽ സഹായത്തിനായി ഓടി വരുന്നവർ... പ്രായം കൊണ്ട് മുതിർന്നവരും ഇളയവരും ഉൾപ്പെടെ ഒരുപാട് പേർ...
No comments:
Post a Comment