റമളാൻ വസന്തം 7.19
إِنَّ مَعَ ٱلۡعُسۡرِ یُسۡرࣰا
തീര്‍ച്ചയായും പ്രയാസത്തിന്റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.
[Surah Ash-Sharḥ: 6]
ഒരു പ്രയാസം കൊണ്ട് റബ്ബ് ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ, ഓർക്കണം... ഒരെളുപ്പം കൊണ്ട് റബ്ബ് നിനക്കായ് ഒരു സഹായം ഒരുക്കി വെച്ചിട്ടുണ്ടെന്ന്....
✍️ അമീൻ തിരുത്തിയാട്
No comments:
Post a Comment