എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

പ്രാർഥിക്കാം നമുക്ക്...

 റമളാൻ വസന്തം 4


  പ്രാർത്ഥനകളധികരിപ്പിക്കേണ്ട മാസത്തിലാണ് നാം. നാം തേടുന്നതെന്തും നമുക്ക് നൽകുന്ന ഒരു രക്ഷിതാവുള്ളപ്പോൾ തേടാൻ നാമെന്തിന് മടിക്കണം...?

  പ്രാർത്ഥിക്കണം, ധാരാളമായ്... പ്രാർത്ഥിക്കുന്നവരെ നാഥന് ഏറെ ഇഷ്ടമാണ്. ലോക സൃഷ്ടാവായ റബ്ബിനോട് കണ്ണീരൊഴുക്കി തേടാൻനമുക്കാവണം. നിങ്ങൾ എന്നോട് ചോദിക്കൂ ഞാൻ നിങ്ങൾക്കുത്തരം നൽകാം എന്നല്ലേ റബ്ബ് പഠിപ്പിക്കുന്നത്...

  ഓരോ തേട്ടവും പുതുപ്രതീക്ഷകളാണ്. അവ നമ്മുടെ ഹൃദയ താളവും...


റമളാൻ വസന്തം 5.0

✍️ അമീൻ തിരുത്തിയാട്



No comments:

Wikipedia

Search results