റമളാൻ വസന്തം 10
പരിശുദ്ധ മാസത്തിന്റെ മൂന്നിൽ ഒരു ഭാഗം കഴിഞ്ഞു പോവുകയാണ്. ഈ ദിവസങ്ങളിൽ എത്രമാത്രം സൽകർമ്മങ്ങൾ പ്രവർത്തിക്കാൻ തനിക്ക് സാധിച്ചുവെന്ന് ഓരോ മനുഷ്യനും ആത്മ വിചാരണ നടത്തുന്നത് നല്ലതാണ്. കഴിഞ്ഞു പോയ ദിന രാത്രങ്ങളിൽ നമ്മുടെ സമയം നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ നമുക്ക് സാധിച്ചില്ല എങ്കിലും ഇനി വരാനിരിക്കുന്ന ദിനങ്ങളെ എങ്ങനെ ഉപയോഗ പ്രദമാക്കാം എന്നതിനെ പറ്റി കൂടി ചിന്തിക്കേണ്ടതുണ്ട്. പ്രവാചകൻ പഠിപ്പിച്ച പോലെ ഒഴിവ് സമയവും ആരോഗ്യവുമാകുന്ന രണ്ട് അനുഗ്രഹങ്ങൾ കിട്ടിയിട്ടും അത് മൂലം നഷ്ടക്കാരാവുന്നവരായി നാം മാറരുത്.
സ്വയം വിചാരണ നടത്തുക.. സംഭവിച്ചു പോയ പിഴവുകൾ തിരിച്ചറിയുക. കൂടുതൽ നന്മ ചെയ്ത് മുന്നേറുക...
No comments:
Post a Comment