റമളാൻ വസന്തം 21
മുൻപത്തേക്കാൾ കൂടുതലായി പരീക്ഷണങ്ങൾ അനുഭവിക്കേണ്ടി വരുന്നുണ്ടോ??? സങ്കടങ്ങൾ പിന്തുടരുന്നുണ്ടോ??...
വിശ്വാസി എന്നും നിർഭയനായിരിക്കേണ്ടവനാണ്. ഈമാനുള്ളവൻ തളർന്നു പോകേണ്ടവനല്ല. അത്രമാത്രം ശക്തിയുണ്ടതിന്.
തളർന്നു പോകുന്ന സമയത്ത് ഈമാനിന്റെ അളവും ഗുണവും സ്വയമൊന്ന് പരിശോധിച്ചു നോക്കിയാൽ മതി. തകരാറു സംഭവിച്ചിട്ടുണ്ടെങ്കിൽ അത് മാറ്റി മുന്നോട്ടു നീങ്ങണം. അതിനായി നാഥനോട് തേടണം.
അവസാന പത്തിലെ ദിനരാത്രങ്ങൾ അതിനായി മാറ്റിവെക്കാം...
റമളാൻ വസന്തം 5.0
✍️അമീൻ തിരുത്തിയാട്
No comments:
Post a Comment