റമളാൻ വസന്തം 20
പുണ്യ മാസത്തിന്റെ 3 ൽ രണ്ടാമത്തെ ഭാഗവും വിട ചൊല്ലുന്നു. പുണ്യ ദിന രാത്രങ്ങൾ പിന്നിട്ടു കൊണ്ടിരിക്കുമ്പോൾ പുണ്യത്തിലും വിശ്വാസത്തിലും നാമെത്ര മാത്രം മുന്നിട്ടു വെന്നൊന്ന് ആലോചിക്കണം.
ഇപ്പഴും പിറകോട്ട് ആണെങ്കിൽ ഇനിയും നമുക്ക് സമയമുണ്ട്. റമളാൻ മാറ്റത്തിന് വേണ്ടി ഉപയോഗപ്പെടുത്താൻ നമുക്കാകണം.
ഏറെ പുണ്യം നിറഞ്ഞ ദിനരാത്രങ്ങളാണ് ആഗതമാകുന്നത്. നന്മയിൽ മത്സരിക്കുക.
നന്മയിലൂടെ മുന്നേറി വെളിച്ചം വീശാൻ നമുക്ക് സാധിക്കട്ടെ...
No comments:
Post a Comment