തീർച്ചയായും ദൈവ സ്മരണ ഒന്ന് കൊണ്ട് മാത്രമാകുന്നു മനസ്സുകൾ ശാന്തിയടയുന്നത്...
റമളാൻ വസന്തം 7.23
സകാത്ത്;
രണ്ടര ശതമാനം അർഹരായവർക്ക് നൽകിയാൽ എത്ര കോടിയുണ്ടെങ്കിലും ശുദ്ധമാക്കി മാറ്റാം...
നൽകിയില്ലെങ്കിൽ ഉള്ളതെല്ലാം അശുദ്ധമായി മാറും...
നൽകാൻ മടി കാണിക്കാതെ, ഉള്ളതിന് കൃത്യമായി നൽകുന്നവരാവുക...
✍️ അമീൻ തിരുത്തിയാട്
Post a Comment
No comments:
Post a Comment