എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

ജീവിതമൊരു കവിതയാണ്....

 റമളാൻ വസന്തം 19


  ജീവിതമൊരു കവിത പോലെയാണ്. അതിൽ അക്ഷരത്തെറ്റ് വരാതെ കൊണ്ടുപോകൽ ഏറെ ശ്രമകരവും... ഒരുപാട് അലങ്കാരങ്ങളും ഭാവങ്ങളും ഉൾകൊള്ളുന്നതാണ് ഒരു കവിത. അർത്ഥങ്ങൾക്ക് പകരം അർത്ഥ വ്യത്യാസങ്ങൾക്ക് മുൻതൂക്കം നൽകി, അനർത്ഥങ്ങൾ വരുത്താതെ സുന്ദരമായൊരു മഹാകാവ്യം തീർക്കാനാണ് നാം പരിശ്രമിക്കേണ്ടത്. അതിനായിരിക്കണം നമ്മുടെ ഓരോ മത്സരങ്ങളും....


റമളാൻ വസന്തം 5.0

✍️അമീൻ തിരുത്തിയാട്



No comments:

Wikipedia

Search results