റമളാൻ വസന്തം 10
പുണ്യ മാസത്തിന്റെ മൂന്നിലൊന്ന് കഴിഞ്ഞു പോവുകയാണ്. കഴിഞ്ഞു പോയ ദിവസങ്ങളിൽ കൂടുതലായെന്തെങ്കിലും ചെയ്തു കൂട്ടാൻ നമുക്കായിട്ടുണ്ടോ...? ഇല്ലായെങ്കിൽ ഇനിയുമെന്തിനാണ് നാം വൈകിപ്പിക്കുന്നത്..? റബ്ബ് നൽകിയ ഏറെ വിലപ്പെട്ടൊരു അനുഗ്രഹം.. അത് അവസാനിക്കും മുൻപ് വിജയിക്കുന്നവരാകാൻ നാം മത്സരിക്കണ്ടേ... ❓️
നഷ്ടപ്പെടുത്തിയാൽ ഏറ്റവും വലിയ നഷ്ടക്കാരായി നാം മാറും. നേടിയെടുത്താൽ കൂടുതൽ പുണ്യം നേടിയവരും....
റമളാൻ വസന്തം 5.0
✍️അമീൻ തിരുത്തിയാട്
No comments:
Post a Comment