റമളാൻ വസന്തം 26
വീണ്ടുമൊരു ലോക്ഡൗൺ, പള്ളി വാതിലുകൾ മാത്രമാണ് അടക്കപ്പെടുന്നത്. സ്വർഗ വാതിലുകൾ തുറന്നു കിടപ്പുണ്ട്. വീട്ടകങ്ങൾ മസ്ജിദുകളാക്കി, നിരാശയിൽ മുഴുകാതെ ഇബാദത്തുകളാൽ ധന്യമാക്കുക. അത്രമാത്രം പവിത്രമാണ് പുണ്യ മാസം.
അകലം ശരീരങ്ങൾ തമ്മിൽ മാത്രമാക്കുക. മനസ്സുകൾ തമ്മിൽ കൂടുതൽ അടുക്കുക.
നാഥൻ നമ്മുടെ കൂടെയുണ്ടാകും...
No comments:
Post a Comment