എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

നന്ദിയുള്ളവരാകാം.....

 റമളാൻ വസന്തം 29

വിശുദ്ധ റമളാൻ നമ്മിൽ നിന്നും വിട പറയുകയായി. കഴിഞ്ഞ വർഷത്തിൽ നിന്നും വ്യത്യസ്തമായിരുന്നു ഇത്തവണത്തെ റമളാൻ.  ഈ അവസരത്തിൽ യാതൊരു വിധ ബുദ്ധിമുട്ടുകളോ പ്രയാസങ്ങളോ ഇല്ലാതെ ഈ സമയം വരെ പുണ്യ മാസത്തിൽ ജീവിക്കാനും നന്മകൾ ചെയ്യാനും അവസരം നൽകിയ റബ്ബിന് നാം നന്ദി കാണിക്കേണ്ടത് അനിവാര്യമാണ്. വ്രതാനുഷ്ഠാനം പൂർത്തിയാക്കാൻ സാധിക്കാതെ ഒരുപാടാളുകളാണ് നമുക്കിടയിൽ നിന്നും മരണപ്പെട്ടു പോയത്. അവരെ വെച്ച് നോക്കുമ്പോൾ നാമെത്ര ഭാഗ്യവാന്മാർ... 

  الحمد لله على كل حال...

വിശുദ്ധ മാസത്തിനു ശേഷവും റബ്ബുമായി ഏറെ ബന്ധം പുലർത്തുന്നവരായിരിക്കണം നാം. അവൻ പറഞ്ഞ ആരാധനകൾ നിർവഹിച്ച് നമസ്കാരങ്ങളും മറ്റ് ആരാധനാകർമ്മങ്ങളും കൃത്യമായി അനുഷ്ഠിച്ച് നല്ല അടിമകളായി മാറാം.. 

No comments:

Wikipedia

Search results