റമളാൻ വസന്തം 7.22
اللهم إِنَّكَ عَفُو تُحِبُّ الْعَفْوَ فَاعْفُ عَنِّي
പൊറുക്കുന്നവനും പൊറുക്കലിനെ ഇഷ്ടപ്പെടുന്നവനും നീയാണ്...
എനിക്ക് പൊറുത്തു തരേണമേ റബ്ബേ...
അവസാനപത്തിൽ ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കുമ്പോൾ പ്രാർത്ഥിക്കണമെന്ന് തിരുദൂതർ പഠിപ്പിച്ച പ്രാർത്ഥനയാണ്...
പ്രാർത്ഥിക്കുക... ആത്മാർത്ഥമായി തന്നെ....
✍️ അമീൻ തിരുത്തിയാട്

No comments:
Post a Comment