തീർച്ചയായും ദൈവ സ്മരണ ഒന്ന് കൊണ്ട് മാത്രമാകുന്നു മനസ്സുകൾ ശാന്തിയടയുന്നത്...
റമളാൻ വസന്തം 7.16
وَرِضۡوَ ٰنࣱ مِّنَ ٱللَّهِ أَكۡبَرُۚ
[Surah At-Tawbah: 72]
(അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രീതിയാണ് ഏറ്റവും വലുത്)
ദുനിയാവിലെ മറ്റെന്തിനെക്കാളുമപ്പുറം റബ്ബിന്റെ തൃപ്തിയാകണം നമ്മുടെ ലക്ഷ്യം...
✍️ അമീൻ തിരുത്തിയാട്
Post a Comment
No comments:
Post a Comment