റമളാൻ വസന്തം 12
ഖുർആൻ അവതരിപ്പിക്കപ്പെട്ട പ്രവാചകൻ മുഹമ്മദ് (സ്വ) സൃഷ്ടികളുടെ നേതാവായി...
പ്രവാചകന് ഖുർആൻ എത്തിച്ചു കൊടുത്ത ജിബ്‌രീൽ (അ) മലക്കുകളിൽ ഉൽകൃഷ്ടനായി...
ഖുർആൻ അവതരിക്കപ്പെട്ട സമൂഹം ഉത്തമ സമൂഹമായി...
ഖുർആൻ അവതരിപ്പിക്കപ്പെട്ട റമളാൻ മാസം പവിത്ര മാസമായി...
ഖുർആൻ അവതരിക്കപ്പെട്ട രാത്രിയായ ലൈലത്തുൽ ഖദ്ർ ആയിരം മാസങ്ങളെക്കാൾ ഉത്തമമായി...
അങ്ങനെ എങ്കിൽ മനുഷ്യ മനസ്സിലേക്ക് ആ വിശുദ്ധ ഗ്രന്ഥം കടന്നു ചെല്ലുമ്പോഴുള്ള അവസ്ഥ എന്തായിരിക്കും... എന്നിട്ടും നമ്മിൽ പലരും ആ പരിശുദ്ധ ഗ്രന്ഥത്തോട് മുഖം തിരിക്കുന്നു....😶
No comments:
Post a Comment