റമളാൻ വസന്തം 7.8
وَلَا تَكُن مِّنَ ٱلۡغَـٰفِلِینَ
[Surah Al-Aʿrāf: 205]
നീ അശ്രദ്ധവാന്മാരുടെ കൂട്ടത്തിൽ ഉൾപ്പെടരുത്...
ദുനിയാവിന്റെ പളപളപ്പിൽ ജീവിതമങ്ങനെ ആസ്വദിച്ചു തീർക്കുമ്പോൾ റബ്ബിനെ മറന്നു പോകുന്ന അശ്രദ്ധവാന്മാരായി നാം മാറരുത്..
✍️ അമീൻ തിരുത്തിയാട്
No comments:
Post a Comment