ത്യാഗ സമ്പൂർണമായ വ്രതാനുഷ്ടാനത്തിന് പരിസമാപ്‌തി കുറിച്ച് കൊണ്ട് മാനത്ത് ശവ്വാലിന്റെ പൊന്നമ്പിളി പ്രഭ വിരിയിച്ചു.
ചെറിയ പെരുന്നാൾ നമ്മിലേക്ക് ആഗതമായി...
സുഹൃത്തുക്കളും ബന്ധുക്കളുമടക്കം പ്രിയപ്പെട്ട പലരും കോവിഡിന്റെ പ്രയാസത്തിലകപ്പെട്ടിരിക്കുമ്പോൾ മനസ്സകലാതെ പരസ്പരം അകന്നിരുന്ന് കൊണ്ട് നമുക്കും പെരുന്നാൾ ആശംസിക്കാം... പ്രാർത്ഥിക്കാം...
ആഘോഷങ്ങൾക്കിടയിലും ഫലസ്തീനിന്റെ മണ്ണിൽ ജന്മ നാടിന് വേണ്ടി പോരാടികൊണ്ടിരിക്കുന്ന പിഞ്ചു മക്കളടക്കമുള്ളവരെ നമുക്കോർക്കാം... അവർക്ക് വേണ്ടി പ്രാർത്ഥിക്കാം...
*تقبل الله منا ومنكم...*
ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ
*عيد مبارك.... عيد سعيد...*
No comments:
Post a Comment