തീർച്ചയായും ദൈവ സ്മരണ ഒന്ന് കൊണ്ട് മാത്രമാകുന്നു മനസ്സുകൾ ശാന്തിയടയുന്നത്...
റമളാൻ വസന്തം 7.20
പാപങ്ങളെ കഴുകി കളയാൻ...
തൗബ ചെയ്തു ഖേദിച്ചു മടങ്ങാൻ...
അവസാന സമയങ്ങളിലേക്ക് നമ്മളങ്ങനെ അടുത്ത് കൊണ്ടിരിക്കുകയാണ്...
നേടണം നമുക്ക്.. റബ്ബിങ്കൽ നിന്നുള്ള പാപ മോചനം....
✍️ അമീൻ തിരുത്തിയാട്
Post a Comment
No comments:
Post a Comment