റമളാൻ വസന്തം 7.1
ഇനി വ്രത വിശുദ്ധിയുടെ രാപ്പകലുകൾ...
ചെയ്തു പോയ പാപങ്ങളെ കഴുകി കളയാൻ, പുതിയൊരൂർജ്ജം നേടാൻ, റബ്ബിലേക്കടുക്കാനുള്ള സുവർണാവസരങ്ങൾ...
മടിച്ചിരിക്കേണ്ട... ഒട്ടും കുറക്കുകയും വേണ്ട...
തേടികൊണ്ടേയിരിക്കുക...
കേൾക്കുന്നവൻ മാത്രമല്ലല്ലോ....
നൽകുന്നവൻ കൂടിയല്ലേ റബ്ബ്...
✍ അമീൻ തിരുത്തിയാട്
No comments:
Post a Comment