റമളാൻ വസന്തം 25
ജീവിതത്തിൽ തീരെ പ്രതീക്ഷയില്ലാത്ത മോശം സാഹചര്യങ്ങൾ കടന്നു വരാറുണ്ടല്ലേ... പലപ്പോഴും ക്ഷമയുടെ അവസാനം വരെ മനുഷ്യൻ ചെന്നെത്തും. ചിലരിതൊക്കെ നാഥന്റെ പരീക്ഷണങ്ങളാണെന്ന് തിരിച്ചറിയും. മറ്റുചിലരാകട്ടെ നാഥനെ പഴിചാരുകയും ചെയ്യും.
പക്ഷേ നാം ഒന്നോർക്കണം, തീരെ പ്രതീക്ഷയില്ലാത്തൊരവസ്ഥയിൽ നിന്ന് ഏറ്റവും ഉന്നതമായതിലേക്ക് നിന്റെ ജീവിതത്തെയെത്തിക്കാൻ സാധിക്കുന്നവനാണ് നമ്മുടെ റബ്ബ്...
റമളാൻ വസന്തം 5.0
✍️അമീൻ തിരുത്തിയാട്
No comments:
Post a Comment