റമളാൻ വസന്തം 8
ജീവിതത്തിൽ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും കൂടുതലായുണ്ടാകുമ്പോൾ ജീവിതം താളം തെറ്റാറുണ്ടോ??? എന്തുകൊണ്ടാണ് എനിക്കുമാത്രം പ്രയാസം എന്ന് തോന്നാറുണ്ടോ???
പ്രശ്നങ്ങളും പ്രയാസങ്ങളുമെല്ലാം നാഥന്റെ പരീക്ഷണങ്ങളാണെന്ന് തിരിച്ചറിയണം. നാഥനേറെ ഇഷ്ടമുള്ളവരെയാണ് അവൻ പരീക്ഷിക്കുന്നതെന്ന് തിരുദൂതരുടെ അധ്യാപനം.
ഓരോ വ്യക്തിക്കും അവനെക്കൊണ്ട് സാധിക്കുന്നത് മാത്രമേ റബ്ബ് കൊടുക്കുകയുള്ളൂ. പരീക്ഷണങ്ങൾ വരുമ്പോൾ ഇതെനിക്ക് താങ്ങാൻ കഴിയുമെന്നതിനാലാണ് റബ്ബെന്നെ പരീക്ഷിക്കുന്നതെന്ന് തിരിച്ചറിയുക. പരീക്ഷണങ്ങളിൽ തളരാതിരിക്കുക...
റമളാൻ വസന്തം 5.0
✍️ അമീൻ തിരുത്തിയാട്
No comments:
Post a Comment