റമളാൻ വസന്തം 27
കയ്യിൽ വലിയ അളവിൽ സമ്പത്തുള്ളവനല്ല ധനികൻ, മറിച്ച് മനസ്സകങ്ങളിൽ സമാധാനമുള്ളവനാണ് യഥാർത്ഥ ധനികൻ.
ഇത് തന്നെയാണ് തിരുദൂതരും പഠിപ്പിക്കുന്നത്. ഈ ലോകത്ത് തന്റെ ബാങ്ക് ബാലൻസ് ഒരുപാടുണ്ടാക്കി വെച്ച് അതുമായി ജീവിക്കുന്നവനെക്കാൾ പലപ്പോഴും മനസ്സ് കൊണ്ടു ധന്യനായിരിക്കുന്നവൻ കൂരയിൽ താമസിക്കുന്നവനാണ്. പണമല്ല, മനസ്സമാധാനമാണ് യഥാർത്ഥ സമ്പത്ത് എന്ന് ഇനിയെങ്കിലും നാം തിരിച്ചറിയണം. പണത്തിനു പിന്നാലെ പോയ് സമാധാനം കളയാതെ, മനസ്സമാധാനം ഉണ്ടാക്കി വെച്ച് സമ്പത്ത് ഉണ്ടാക്കാം....
No comments:
Post a Comment