റമളാൻ വസന്തം 27
വിശുദ്ധ ഖുർആനിലൂടെ റബ്ബ് മനുഷ്യ മനസ്സുകൾ ശാന്തമായിരിക്കാനുള്ള കാരണം പറയുന്നുണ്ട്.
``അല്ലാഹുവെ പറ്റിയുള്ള ഓർമ്മ കൊണ്ടത്രേ മനസ്സുകൾ ശാന്തമായിത്തീരുന്നത്´´ (13:28)
ദൈവസ്മരണ അതിപ്രധാനമാണ്. അല്ലാഹുവേ പറ്റിയുള്ള ഓർമ്മ എന്നു പറയുന്നതാണ് ദിക്ർ. ഹൃദയവും ദൈവസ്മരണയും തമ്മിലുള്ള ബന്ധം, മത്സ്യത്തിന് വെള്ളം എന്ന പോലെയാണ്. വെള്ളമില്ലാതെ ഒരു മത്സ്യത്തിന് ജീവിക്കുക സാധ്യമല്ല. ദൈവ സ്മരണയില്ലാതെ ഒരു ഹൃദയവും സജീവമായിരിക്കുകയുമില്ല.
റമളാൻ വസന്തം 5.0
✍️അമീൻ തിരുത്തിയാട്
No comments:
Post a Comment