എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

ഹൃദയം കൊണ്ട് സ്നേഹിക്കാം...

 റമളാൻ വസന്തം 28

  ഇരുട്ടിനെ ഒരിക്കലും ഇരുട്ട് കൊണ്ടു മാറ്റാൻ സാധിക്കില്ല. മറിച്ച് ഇരുട്ടിനെ വെളിച്ചം കൊണ്ട് മാത്രമേ മാറ്റാൻ സാധിക്കുകയുള്ളൂ... അത് പോലെ തന്നെയാണ് നമ്മുടെയൊക്കെ മനസ്സിൽ കെട്ടി കിടക്കുന്ന വെറുപ്പും. വെറുപ്പെന്ന വികാരത്തെ ഒരിക്കലും അതേ വികാരം കൊണ്ടു മാറ്റാൻ സാധിക്കില്ല. മറിച്ച് വെറുപ്പിനെ സ്നേഹം കൊണ്ടു മാത്രമേ മാറ്റാൻ കഴിയൂ...

  വെറുപ്പെന്നത് നമ്മിൽ നിന്നും തുടച്ചു നീക്കി സ്നേഹം കൊണ്ട് മറ്റുള്ളവരെ അംഗീകരിക്കാൻ നമുക്കാവണം. സ്നേഹിക്കണം.. സുഹൃത്തുക്കളെയും സഹോദരങ്ങളെയും... ആത്മാർത്ഥമായി ഹൃദയം കൊണ്ട് തന്നെ സ്നേഹിക്കണം.. 

No comments:

Wikipedia

Search results