സന്തോഷത്തോടെ ഓരോ നോമ്പ് പൂർത്തിയാക്കുമ്പോഴും നികത്താനാവാത്ത ഒരു വിടവായിട്ട് വല്ലിമ്മയുടെ സ്ഥാനം ഒഴിഞ്ഞുകിടക്കുന്നുണ്ടായിരുന്നു. പെറ്റുമ്മയെ പോലും മാറ്റി നിർത്തിക്കൊണ്ട് പകരം വെക്കാനില്ലാത്ത സ്നേഹത്തിന്റെയും കരുതലിന്റെയും പ്രതീകമായ ആ വല്യുമ്മ ഇല്ലാത്ത ആദ്യ നോമ്പാണിത്😢 ഉപാധികളില്ലാത്ത സ്നേഹമാണ് പഴയ തലമുറ നൽകിയിരുന്നത്. ആ വല്യുമ്മ എന്നും ഉമ്മയെക്കാൾ പ്രിയപ്പെട്ടതായിരുന്നു.
"ഈ മാതൃ ദിനത്തിലും ആ ഉമ്മയെ ഓർക്കാം..."
ഉമ്മമ്മാക്ക് മഗ്ഫിറത്തും മർഹമത്തും നൽകണേ നാഥാ...🤲
No comments:
Post a Comment